ഭജന യോഗം

admin@bhajanayogam.com

സരസ്വതീ നിൻ ചരണാരവിന്ദം

ശിരസ്സിനാൽ വച്ചിഹ കൈതൊഴുന്നേൻ

വരപ്രസാദം തരികെൻെറ നാവിൽ

കവിത്വമൊന്നും പിഴയാതവണ്ണം

------------ *** ------------